Wednesday, 29 June 2016

ജീവിതം

വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക.

ലോല : പത്മരാജൻ

Friday, 24 June 2016

ജീവിതം

ഞാൻ നിന്നോട് ''നീ എന്റെത് മാത്രമാണ് '' എന്ന് പറയുന്നതിലും സുഖം
നീ എന്നോട് ''നീ എന്റെത് മാത്രമാണ് '' എന്ന് പറയുന്നത് കേൾക്കാനാണ്.

#SMV

ജീവിതം

ഞാൻ വീണുപോയ ഒരു കുഴിയുണ്ട്........ അവള് ചിരിച്ചപ്പോൾ  കവിളിൽ തെളിഞ്ഞ അവളുടെ നുണക്കുഴി............

#SMV